തൃക്കലങ്ങോട് ഡിവിഷൻ ഉപതെരഞ്ഞെടുപ്പ് : പ്രചാരണത്തിൽ സജീവമായി എൽ.ഡി.എഫും

0

മലപ്പുറം ജില്ലാ പഞ്ചായത്ത് തൃക്കലങ്ങോട് ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ പ്രചാരണ പ്രവർത്തനത്തിൽ സജീവമായി എൽഡിഎഫ്.  തൃക്കലങ്ങോട്, തിരുവാലി പഞ്ചായത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ബാബുരാജ്  വോട്ടർമാരെ  നേരിൽകണ്ടു.
 പുന്നപ്പാലയിൽ നടന്ന തിരഞ്ഞെടുപ്പ് കൺവെൻഷനുകളിൽ  നൂറുകണക്കിന് പ്രവർത്തകരാണ് പങ്കെടുത്തത്.
 

Post a Comment

0 Comments

Please Select Embedded Mode To show the Comment System.*