കാരക്കുന്ന്: എസ്എഫ്ഐ, ഡിവൈഎഫ്ഐ ചീനിക്കൽ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ LSS,USS, CBSE, SSLC, +2 പരീക്ഷയിൽ വിജയികളായ അൻമ്പതോളം വിദ്യാർഥികളെ അനുമോദിച്ചു.
പരിപാടിയുടെ ഉദ്ഘാടന കർമ്മം
DYFI മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട് സഖാവ് IT നജീബ് നിർവഹിച്ചു.
34 എ. യു. പി. സ്കൂളിൽ നിന്നും പ്രധാനാധ്യാപികയായി വിരമിച്ച നളിനി ടീച്ചർ ചടങ്ങിൽ മുഖ്യാഥിതിയായി പങ്കെടുത്തു.
നളിനി ടീച്ചർക്ക് അക്ഷര വായനശാലയുടെ സ്നേഹോപഹാരം നൽകി ആദരിച്ചു.
DYFI തൃക്കലങ്ങോട് മേഖലാ പ്രസിഡന്റ് നിഷാദ്. പി.
DYFI യൂണിറ്റ് ഭാരവാഹികളായ ഷിജിൻ കുമാർ,ജിത്തു,
CPIM തൃക്കലങ്ങോട് ലോക്കൽ കമ്മിറ്റി അംഗം
എൻ.എം കോയ മാസ്റ്റർ,
പുതുങ്കറ ബാപ്പുട്ടി, ഷിജു കൃഷ്ണ,
നളിനി ടീച്ചർ, VBC ഷരീഫ്
എന്നിവർ സംസാരിച്ചു.
No comments:
Post a Comment