തൃക്കലങ്ങോട്: വരാനിരിക്കുന്ന തദ്ദേശതിരഞ്ഞെടുപ്പിന്റെ മുന്നോടിയായി തൃക്കലങ്ങോട് പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മറ്റി
ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു.
തൃക്കലങ്ങോട് ഹാജിയാർപടി റോയൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു.
എലമ്പ്ര ബാപ്പുട്ടിയുടെ ആദ്യക്ഷതയിൽ നടന്ന പരിപാടിയിൽ
ഹമീദ് മാസ്റ്റർ എം എൽ എ, അഡ്വ യു എ ലത്തീഫ് എം എൽ എ,കണിയൻ അബൂബക്കർ,പി എച്ച് ഷമീം,വല്ലാഞ്ചിറ മുഹമ്മദലി,അൻവർ മുള്ളമ്പാറ,ഹാജി പി പി കുഞ്ഞാലി മൊല്ല, സി കുഞ്ഞാപ്പുട്ടി ഹാജി,ഇ ടി മോയിൻകുട്ടി,എം അഹമ്മദ്,പി കെ മൈമൂന ട്ടീച്ചർ തുടങ്ങിവർ പ്രസംഗിച്ചു.
മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി ഇ എ സലാം സ്വാഗതവും ട്രഷറർ എസ് അബ്ദു സലാം നന്ദിയും പറഞ്ഞു.
വിവിദ സെക്ഷനുകളിലായി നടന്ന പരിപാടിയിൽ ലഖ്മാൻ അരീക്കോട്,എൻ പി മുഹമ്മദ് തുടങ്ങിവർ വിഷയാവതരണം നടത്തി.
No comments:
Post a Comment