ചെറുപള്ളി: തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ 2022- 2023 ഉൾപെടുത്തി ചെറുപള്ളി വാർഡിലെ കോട്ടപ്പുറം -കറുകയിൽ കോൺക്രീറ്റ് റോഡ് ഉദ്ഘാടനം വാർഡ് മെമ്പർ സിമിലി കാരയിലും മറിയാമ കെ.സിയും സംയുക്തമായി നിർവഹിച്ചു.ബ്ലോക്ക് മെമ്പർ രൻജിമ ടീച്ചർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ അജിത നന്നാട്ടു പുറത്ത്, ഓജസ് സബാസ്റ്റ്യൻ കറുകയിൽ, മൊയ്തീൻ കുട്ടി വല്ലാട്ട്,നസീർ പന്തപ്പാടൻ എന്നിവർ സംബന്ധിച്ചു.