തച്ചുണ്ണി : തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്ത് വാർഡ് 7 ലെ SSLC +2 പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും ആദരിച്ചു.
വാർഡ് മെമ്പർ എൻ പി ജലാലിന്റെ നേതൃത്വത്തിൽ പഴേടം സ്കൂളിൽ നടന്ന ചടങ്ങിൽ മുൻ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർപേഴ്‌സൺ KP ജൽ സീമിയ ഉത്ഘാടനം ചെയ്തു
ഹാജി പി.പി കുഞ്ഞാലി മൊല്ല, എലബ്ര ബാപ്പുട്ടി, EA സലാം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് Np ഷാഹിദ മുഹമ്മദ്, ബ്ലോക്ക് മെമ്പർ രഞ്ജി മ ടീച്ചർ., റജുല . CDS മെമ്പർ റൈഹാനത്ത്, TP മജീദ്, ഫവാസ് സുഫിയാൻ, എൻ കരീം പന്ത്രാല, തുടങ്ങിവർ പ്രസംഗിച്ചു...