മണിപ്പൂർ : DYFI പന്തം കൊളുത്തി പ്രതിഷേധിച്ചു

0
കാരക്കുന്ന്: മണിപ്പൂർ  വംശീയ കലാപം തടയാനാകാത്ത BJP ഭരണകൂടത്തിന്റെ കുറ്റകരമായ മൗനത്തിനെതിരെയും മോദി സർക്കാരിന്റെ വിഭജന രാഷ്ട്രീയത്തിനെതിരെയും DYFI തൃക്കലങ്ങോട് മേഖലാ കമ്മിറ്റി പന്തം കൊളുത്തി  പ്രതിഷേധ പ്രകടനം  സംഘടിപ്പിച്ചു. 
DYFI മഞ്ചേരി ബ്ലോക്ക് കമ്മിറ്റിയംഗം സജാദ് ആമയൂർ മേഖലാ സെക്രട്ടറി ശരത്, പ്രസിഡണ്ട് സുഹൈൽ, ട്രഷറർ സെമീർ  സെക്രട്ടറിയേറ്റ് അംഗങ്ങൾ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

Post a Comment

0 Comments

Please Select Embedded Mode To show the Comment System.*

To Top