പഞ്ചായത്തിലെ 186 വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് NP.ഷാഹിദ മുഹമ്മദ് നിർവഹിച്ചു പഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്ന പരിപാടി വൈസ് പ്രസിഡന്റ് . കെ ജയപ്രകാശ്ബാബു അക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷൻമാരായ അൻവർ കോയ തങ്ങൾ, UK .മഞ്ജുഷ
മെമ്പർമാരായ . കഷ്ണദാസ് .NP ജലാൽ . ജമീല റസാഖ് . ഷീന രാജൻ നിഷ. സാബിറ . Pഗീത. എന്നിവർ പങ്കെടുത്തു. സൂപ്പർവൈസർ മഹീദ പദ്ധതി വിശദീകരിച്ചു.