അൽഫലാഹ് വാർഷികം:സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ഇന്ന്

0
 
കാരക്കുന്ന്: മെയ് 10,11,12 തിയ്യതികളിൽ നടക്കുന്ന കാരക്കുന്ന് അൽഫലാഹ് ഇസ്‌ലാമിക് സെന്ററിന്റെ 23 ആം വാർഷിക സ്വാഗതസംഘം ഓഫീസ് ഉദ്‌ഘാടനവും പ്രഥമ സിറ്റിങും ഇന്ന് വൈകുന്നേരം 3 മണിക്ക് കാരക്കുന്ന്  ആമയൂർ റോഡിൽ നടക്കും. സ്വാഗത സംഘം ചെയർമാൻ സയ്യിദ് ശിഹാബുദ്ധീൻ അൽ അഹ്ദൽ മുത്തനൂർ ഉദ്ഘാടനം നിർവഹിക്കും. പത്തപ്പിരിയം അബ്ദുർറശീദ് സഖാഫി അദ്ധ്യക്ഷത വഹിക്കും. അസൈനാർ സഖാഫി കുട്ടശ്ശേരി, ഇ ശംസുദ്ധീൻ നിസാമി കാരക്കുന്ന്, എം സുലൈമാൻ സഅദി, എൻ മുഹമ്മദ്‌ സഖാഫി, പി ഇബ്രാഹിം ഫൈസി, എൻ അബ്ദുറഹ്മാൻ ഫൈസി, അബ്ദു റസാഖ്‌ ഹാജി മഞ്ഞപ്പറ്റ, പി അബ്ദുറഹ്മാൻ കാരക്കുന്ന്, പി ഉസ്മാൻ സംബന്ധിക്കും.

Post a Comment

0 Comments

Please Select Embedded Mode To show the Comment System.*