ഫുട്ബോൾ ആരാധകർക്ക് സന്തോഷമേകി മെസ്സിയും സംഘവും കേരളത്തിൽ എത്തും. 2025 ഒക്ടോബർ മാസത്തിലാണ് മെസ്സി കേരളത്തിൽ എത്തുക. രണ്ട് സൗഹൃദ ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കും. അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി കായിക മന്ത്രിയും, കായിക വകുപ്പ് സെക്രട്ടറിയും മാണ് ചർച്ച് നടത്തിയത്.
അർജന്റീനക്ക് ഏറ്റവും കൂടുതൽ ആരാധകരുള്ള കേരളത്തിൽ മെസ്സിയും സംഘവും എത്തുന്നതിൽ ഏറെ സന്തോഷത്തിലാണ് ഫുട്ബോൾ ആരാധകർ.