നാലുവർഷത്തിലേറെയായി ജീവകാരുണ്യ പ്രവർത്തനത്തിൽ മാതൃകാ പ്രവർത്തനം നടത്തുന്ന ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ പ്രവർത്തനങ്ങൾ വിപുലമാക്കാൻ മുഴുവനാളുകളും സഹകരിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.
ബിരിയാണി ചലഞ്ച് 26ന്
January 18, 2024
0
കാരക്കുന്ന് : കാരക്കുന്ന് ആമയൂർറോഡ് ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ ധന ശേഖരണാർത്ഥം നടത്തപ്പെടുന്ന ബിരിയാണി ചലഞ്ച് ജനുവരി 26ന് നടക്കും.