ചീനിക്കൽ : ജനുവരി 20 ന് DYFI സംഘടിപ്പിക്കുന്ന മനുഷ്യചങ്ങലയുടെ പ്രചാരണത്തിന്റെ ഭാഗമായി കാരക്കുന്ന് ചീനിക്കലിലെ 30 പ്രവർത്തകർ അണിനിരന്ന പന്തംകൊളുത്തി പ്രകടനവും ഐക്യദാർഢ്യ ചങ്ങലയും സംഘടിപ്പിച്ചു.
മുൻ DYFI മേഖല പ്രസിഡന്റ് ഷിജു കൃഷ്ണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു
എൻ. എം.കോയ മാസ്റ്റർ അഭിവാദ്യം ചെയ്തു. നിഷാദ് പാലക്കൽ സ്വാഗതവും ജിത്തു നന്ദിയും പറഞ്ഞു.