നിലമ്പൂർ ചാലിയാർ പുഴ കടന്ന് വടപുറം ഭാഗത്ത് കൂടി മമ്പാട് പുളിക്കലടി താളിപൊയിൽ, കമ്പനിക്കുന്ന് ഭാഗത്തിലൂടെയാണ് കാട്ടുപോത്ത് നാട്ടിലിറങ്ങി പരിഭ്രാന്തി പരത്തിയത്. തുടർന്ന് വനം RRT അംഗങ്ങളും. ERF, നാട്ടുകാരും ചേർന്ന് ചാലിയാർ പുഴ കടത്തി കാട്കയറ്റി വിട്ടു. ഇന്നലെ ഞായർ ഉച്ചയ്ക്ക് രണ്ടുമണിയോടുകൂടിയാണ് കാട്ടുപോത്ത് ജനവാസ മേഖലയിൽ എത്തിയത്.
മമ്പാട് ഇറങ്ങിയ കാട്ടുപോത്തിനെ കാടുകടത്തി
January 15, 2024
0