ട്രാഫിക് ബോധവൽക്കരണ ക്ലാസ് ഇന്ന് വൈകുന്നേരം 3:30ന്

0
കാരക്കുന്ന്: കാരക്കുന്ന് ഓട്ടോ കൂട്ടായ്മ സംഘടിപ്പിക്കുന്ന ' ട്രാഫിക് ബോധവൽക്കരണ ക്ലാസ്  ഇന്ന്ശനി വൈകുന്നേരം 3 30 ന് കാരക്കുന്ന് ജംഗ്ഷനിൽ നടക്കും പരിപാടിയുടെ ഉദ്ഘാടന കർമ്മം  തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാഹിദ മുഹമ്മദ് നിർവഹിക്കും. ബോധവൽക്കരണ ക്ലാസ് :പ്രബിൻ ടി (അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ മലപ്പുറം) നടത്തപ്പെടും   എം. എ ജലീൽ. (സിഐടിയു) വി. എ. കെ തങ്ങൾ. ( എസ് ടി യു ), കെ  ബാലൻ (ഐ എൻ ടി യു സി) തുടങ്ങിയവർ പങ്കെടുക്കും.

Post a Comment

0 Comments

Please Select Embedded Mode To show the Comment System.*