തൃക്കലങ്ങോട് : തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിൽ മൂന്ന് മിനി സ്റ്റേഡിയങ്ങൾക്ക് വേണ്ട ഭൂമി ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സ്റ്റേഡിയത്തിന് ഒരു ഏക്കറിൽ കുറയാത്ത ഗ്രൗണ്ടിന് അനുയോജ്യമായ ഭൂമിയാണ് വേണ്ടത്.
സർക്കാർ നിശ്ചയിക്കുന്ന വിലക്ക് ഭൂമി വിട്ടു നൽകാൻ തയ്യാറുള്ള വരിൽ നിന്നുമാണ് അപേക്ഷ സ്വീകരിക്കുന്നത്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 8/2/24 വ്യാഴം മൂന്നുമണിക്ക് മുമ്പായി പഞ്ചായത്ത് ഓഫീസിൽ നൽകേണ്ടതാണ്.
മൂന്ന് മിനി സ്റ്റേഡിയങ്ങൾക്ക് ഭൂമി: അപേക്ഷ ക്ഷണിച്ചു
January 30, 2024
0