EL Capito Soccer അക്കാദമി കാരക്കുന്ന് ചാമ്പ്യന്മാരായി

0
പാണ്ടിക്കാട് പോലീസ് ഗ്രൗണ്ടിൽ നടന്ന  ആൾ കേരള 11s സി. എഫ്. എ സൂപ്പർ കപ്പ്‌ ഫൈനൽ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് KFFA കാളികാവിനെ തോൽപിച്ചു  EL Capito Soccer academy കാരക്കുന്ന്  ചാമ്പ്യൻമാരായി.

സെമിഫൈനൽ മത്സരത്തിൽ ശക്തരായ കൊച്ചിയെ ഒന്നിനെതിരെ രണ്ട്ഗോളുകൾകൾക്കു പരാചയപെടുത്തിആയിരിന്നു EL CAPITO ഫൈനലിലേക്ക് എത്തിച്ചേർന്നത്. ഒട്ടനവധി താരങ്ങളെ ഫുട്ബോൾ കേരളത്തിന് സംഭാവന ചെയ്യുന്നതിൽ EL CAPITO അക്കാദമിയും കോച്ചുമാരായ അസ്‌ലം മുഹമ്മദ്‌,നുഫു  മാനേജർ ജഹ്ഫർ എന്നിവരും  വിജയത്തിൽ നിർണ്ണായക പങ്ക് വഹിച്ചു.
ആന്തമാനിൽ നടന്ന സ്റ്റേറ്റ് ലെവൽ ഫുട്ബോൾ ടൂർണമെന്റിൽ ടോപ് സ്ക്കോറർ ആയ പത്തപിരിയത്തെ  അവിനാഷ് ആണ് ടീം ക്യാപ്റ്റൻ , ജില്ലാ ജൂനിയർ ടീം അംഗങ്ങളായ അദിനാൻ, ശാമിൽ EK, ശാമിൽ ഫർഹാൻ എന്നിവർ EL CAPITO കരകുന്നിന്റെ താരങ്ങളാണ്...AFDM ഉൾപ്പെടെ നിരവധി ടൂർണമെന്റുകളിൽ ബേബി ലീഗ് U.14, 16, 18 വിഭാഗങ്ങളിലായി കേരളത്തിന് അകത്തും പുറത്തുമായി EL Capito Soccer academy ടീം കളിക്കുന്നുണ്ട് .

Post a Comment

0 Comments

Please Select Embedded Mode To show the Comment System.*