കാരക്കുന്ന്: ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ ബാബരി ആവർത്തിക്കരുത്, നീതി നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് തൃക്കലങ്ങോട് പഞ്ചായത്ത് എസ്ഡിപിഐ കമ്മിറ്റി കാരക്കുന്ന് ജംഗ്ഷനിൽ പ്രതിഷേധിച്ചു.
എസ്ഡിപിഐ പഞ്ചായത്ത് പ്രസിഡണ്ട് ഹബീബ് കെ സി, സെക്രട്ടറി ഷഫീഖ് കെ, മണ്ഡലം ജോയിൻ സെക്രട്ടറി സിദ്ദീഖ് സി എന്നിവർ നേതൃത്വം നൽകി.