തച്ചുണ്ണി മില്ലുംപടി ഫുട്പാത്ത് ഉദ്ഘാടനം നിർവഹിച്ചു

0

കാരക്കുന്ന് : തച്ചുണ്ണി 
തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് 2023 - 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ വാർഡ് ഏഴിലെ  തച്ചുണ്ണി മില്ലുംപടി ഫുട്പാത്ത് വാർഡ്  മെമ്പർ NP ജലാലുദ്ദീന്റെ സാനിദ്ധ്യത്തിൽ ഹാജി.പി.പി കുഞ്ഞാലി മൊല്ല ഉത്ഘാടനം ചെയ്തു. TP അബ്ദുൽ മജീദ്ഉ, മ്മർ പന്ത്രാല,സുഫിയാൻ പി,  കരീം Nk പന്ത്രാല, ഷാജി മേമാടൻ . അഷ്റഫ് TP തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments

Please Select Embedded Mode To show the Comment System.*