തൃക്കലങ്ങോട് പൊതുജന വായനശാലക്ക് പുസ്തകങ്ങൾ കൈമാറി

0
തൃക്കലങ്ങോട്: തൃക്കലങ്ങോട് പൊതുജന വായനശാല & ഗ്രന്ഥാലയത്തിന് എം എൽ എ ഫണ്ടിലൂടെ അനുവദിച്ച 35000 രൂപയുടെ പുസ്തകങ്ങൾ കൈമാറി യോഗത്തിൽ ഗ്രന്ഥാലയം പ്രസിഡണ്ട് കെ.വിജയൻ നായർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷാഹിദ മുഹമ്മദ് വൈസ് പ്രസിഡണ്ട് കെ.ജയപ്രകാശ് ബാബു , സലീം മേച്ചേരി, എൻ.പി.മുഹമ്മദ് , ഇ.എ. സലാം, സത്യൻ തിരുമണിക്കര എന്നിവർ പ്രസംഗിച്ചു. സൈജൽ ആമയൂർ എന്നിവർ പ്രസംഗിച്ചു. ഗ്രന്ഥാലയം സെക്രട്ടറി ഇ.വി.ബാബുരാജ് . സ്വാഗതവും കെ.ശങ്കരൻ മാസ്റ്റർ നന്ദിയും പറഞ്ഞു

Post a Comment

0 Comments

Please Select Embedded Mode To show the Comment System.*