തൃക്കലങ്ങോട് : സപ്ലൈകോ യില്‍ അവശ്യസാധനങ്ങളുടെ വില വര്‍ധനവില്‍ പ്രതിഷേധിച്ച് തൃക്കലങ്ങോട് പഞ്ചായത്ത് മുസ്‌ലിം യൂത്ത്ലീഗ് 32ലെ സപ്ലൈകോ ഷോപ്പിന് മുന്നില്‍ പ്രതിഷേധം നടത്തി. തൃക്കലങ്ങോട് പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി ഇ എ സലാം ഉദ്ഘാടനം ചെയ്തു. മുഹമ്മദ് നഷീദ് തോട്ടുപൊയില്‍, സി പി ആലികുട്ടി, എന്‍ പി ജലാല്‍, ജംഷാദ് നാണി, അനീസ് ആലുങ്ങല്‍, കെ ടി യൂസുഫ്, ഫിറോസ് പളളിപ്പടി, അന്‍വര്‍ പേലേപ്പുറം, ജാഫര്‍ കാരക്കുന്ന്, റോഷന്‍ തച്ചുണ്ണി, ഷിബു തൃക്കലങ്ങോട്, അസൈന്‍ പേലേപ്പുറം എന്നിവര്‍ നേതൃത്വം നല്‍കി.
സപ്ലൈകോ യിലെ തീ വില യൂത്ത്ലീഗ് പ്രതിഷേധം നടത്തി.
February 21, 2024
0