ബൈത്തുറഹ്മ താക്കോൽദാനം നാളെ

0


കണ്ടാലപ്പറ്റ :മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗം ഹാജി പി പി കുഞ്ഞാലി മൊല്ലയുടെ നേതൃത്വത്തിൽ കണ്ടാലപ്പറ്റയിൽ   പണി പൂർത്തീകരിച്ച ബൈത്തുറഹ്മ   വീടിന്റെ താക്കോൽദാനം  നാളെ ഉച്ചയ്ക്ക് 2 30ന്  പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ  നിർവഹിക്കും.

മുസ്ലിംലീഗിന്റെ യും  വിവിധ പോഷക സംഘടനകളുടെയും നേതാക്കന്മാർ
പങ്കെടുക്കും.

Post a Comment

0 Comments

Please Select Embedded Mode To show the Comment System.*