തൃക്കലങ്ങോട് വണ്ടൂർ കാളികാവ് റോഡിൽ ടാറിങ് പ്രവർത്തികൾ നടക്കുന്നതിനാൽ ഇന്നുമുതൽ (29.02.2024) പ്രവർത്തി തീരുന്നത് വരെ ഗതാഗതം നിരോധിച്ചതായി റോഡ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
മഞ്ചേരിയിൽ നിന്നും വണ്ടൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ തിരുവാലി കമ്പനിപ്പടി വഴിയും വണ്ടൂരിൽ നിന്ന് മഞ്ചേരി ലേക്ക് പോകുന്ന വാഹനങ്ങൾ എറിയാട് എളങ്കൂർ വഴിയും പോകേണ്ടതാണ്.