റേഷൻ വിതരണം നീട്ടി

0

ഇ പോസ് മെഷീനിൽ ഉണ്ടായ  സാങ്കേതിക തകരാറുമൂലം രണ്ട് ദിവസമായി  പലയിടങ്ങളും റേഷൻ വിതരണം  തടസ്സപ്പെട്ടതിന്നാൽ ഫെബ്രുവരി മാസത്തെ റേഷൻ വിതരണം നാളത്തേക്ക് കൂടി നീട്ടിയതായി ഭക്ഷ്യ മന്ത്രിയുടെ  ഓഫീസിൽ നിന്നറിയിച്ചു.

Post a Comment

0 Comments

Please Select Embedded Mode To show the Comment System.*