മഞ്ഞപ്പറ്റ: മഞ്ഞപ്പറ്റ ഐ.സി.എസ് ഇംഗ്ലീഷ് സ്കൂളിൽ അടുത്തവർഷം നടപ്പിലാക്കുന്ന "ഇവോൾവിങ് ഐ സി എസ്" ന്റെ ലോഞ്ചിംഗ് നാളെ രാവിലെ 10 മണിക്ക് കായിക,ഹജ്ജ്,വഖഫ് വകുപ്പ് മന്ത്രി വി അബ്‌ദുറഹ്‌മാൻ നിർവഹിക്കും.
വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, മഞ്ഞപറ്റ ഹംസ മുസ്ലിയാർ, വാർഡ്‌മെമ്പർ കെ. സാബിരി, വി. എം ഷൗക്കത്ത് തുടങ്ങിയ നേതാക്കന്മാർ പങ്കെടുക്കും.