ളുഹ്ർ നിസ്കാരത്തിനു ശേഷം തുടങ്ങുന്ന പരിപാടിയിൽ ഇന്ന് എൻ പി മുഹമ്മദ് മുസ്ലിയാർ കടുങ്ങല്ലൂർ പ്രഭാഷണം നിർവഹിക്കും
വരുന്ന ഞായറാഴ്ചകളിൽ അൻസാർ റഹീം ഫൈസി ചെറുവട്ടി, അലവി അഹ്സനി കാരക്കുന്ന് തുടങ്ങിയവർ പ്രഭാഷണം നിർവഹിക്കും സമാപന മജ്ലിസുന്നൂർ പ്രാർത്ഥന സദസ്സിന് സയ്യിദ് സ്വാലിഹ് ശിഹാബ് തങ്ങൾ നേതൃത്വം നൽകും.