" ആവേശമായി ഇ ടി യുടെ റോഡ് ഷോ കാരക്കുന്നിൽ

ആവേശമായി ഇ ടി യുടെ റോഡ് ഷോ കാരക്കുന്നിൽ

0
കാരക്കുന്ന്: മലപ്പുറം ലോക്സഭ  യുഡിഎഫ് സ്ഥാനാർഥി  ഇടി മുഹമ്മദ് ബഷീറിന്റെ റോഡ് ഷോ കാരക്കുന്നിൽ സമാപിച്ചു   ഇന്ന് വൈകുന്നേരം 4മണിക്ക് മഞ്ചേരി മണ്ഡലത്തിലെ ആക്കപ്പറമ്പിൽ നിന്നും ആരംഭിച്ച റോഡ്ഷോ  വൈകുന്നേരം  രാത്രി 8 മണിയോടുകൂടെ യുഡിഎഫ് പ്രവർത്തകർ നിരവധി വാഹന  അകമ്പടിയോടുകൂടി യാണ് കാരക്കുന്ന് ജംഗ്ഷനിൽ എത്തിയത്.
പരിപാടിക്ക് എം എൽ എ അഡ്വക്കറ്റ് യുഎ ലത്തീഫ്,  യുഡിഎഫ്  മണ്ഡലം നേതാക്കൾ തുടങ്ങിയവർ നേതൃത്വം നൽകി.



Post a Comment

0 Comments

Please Select Embedded Mode To show the Comment System.*

To Top