DUBAINET

Breaking News

തൃക്കലങ്ങോട് പഞ്ചായത്തിലെ വാർത്തകൾക്കും www.karakunnunews.blogspot.com വിശേഷങ്ങൾക്കും സന്ദർശിക്കുക...

Wednesday, 8 May 2024

വീണ്ടും ചരിത്രവിജയം നേടി കാരക്കുന്ന് ഗവ:ഹൈസ്കൂൾ

 ഈ വർഷത്തെ എസ്.എസ്.എൽസി പരീക്ഷയിൽ നൂറുമേനി വിജയം കരസ്ഥമാക്കി വീണ്ടും ചരിത്രം കുറിച്ചിരിക്കുകയാണ് കാരക്കുന്ന് ഗവണ്മന്റ് ഹൈസ്‌കൂൾ. 379 വിദ്യാർത്ഥികൾ എഴുതിയ പരീക്ഷയിൽ  54 വിദ്യാർത്ഥികൾ ഫുൾ എ പ്ലസ് നേടി.
 കഴിഞ്ഞവർഷവും സ്കൂൾ 100 മേനി വിജയം കൈവരിച്ചിരുന്നു., വിജയം കൈവരിച്ച വിദ്ധ്യാർത്ഥികൾക്കും അതിനുവേണ്ടി പ്രവർത്തിച്ച  അദ്ധ്യാപകർക്കും രക്ഷിതക്കൾക്കും  എച് എം. പി ഖദീജ  ടീച്ചർ പി.ടി.എ പ്രസിഡന്റ് എൻ.പി.മുഹമ്മദ് തുടങ്ങിയവർ അഭിനന്ദനങൾ അറിയിച്ചു.

No comments:

Comments System

blogger/disqus/facebook

Disqus Shortname

designcart