വണ്ടൂർ ബ്ലോക് പഞ്ചായത്ത് പ്രസിഡൻ്റ് ഹസ്കർ ആമയൂർ ഉദ്ഘാടനം ചെയ്തു.
TP അബ്ദുൽ മജീദ് അദ്ധ്യക്ഷതവഹിച്ചു. പഞ്ചായത്ത് മുസ്ലിംലീഗ് ജനറൽ സെക്രട്ടറി ഇ.എ സലാം, ഹാജി പി പി കുഞ്ഞാലി മൊല്ല, S അബ്ദുൽ സലാം, ഖാദർ മൗലവി, ഹംസ മൗലവി, തുടങ്ങിയവർ പ്രസംഗിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ NP ജലാൽ സ്വാഗതവും ഫവാസ് പി നന്ദി പറഞ്ഞു. റഷാദ് പി, ഷഹദ് ടിപി, ഉമ്മർ പന്ത്രാല തുടങ്ങിയവർ പരിപാടിക്ക് നേത്രത്വം നൽകി.