കാരക്കുന്ന്: സംസ്ഥാന വ്യാപകമായി സ്കൂളും പരിസരവും ശുചീകരിക്കുന്നതിന്റെ ഭാഗമായി DYFI തൃക്കലങ്ങോട് മേഖല കമ്മിറ്റിയുടെ യൂത്ത് ബ്രിഗേഡ് വളണ്ടിയർമാരുടെ നേതൃത്വത്തിൽ ആമയൂർ റോഡ് GMLP സ്കൂളും പരിസരവും ശുചീകരിച്ചു.
DYFI മഞ്ചേരി ബ്ലോക്ക് ജോയിൻ സെക്രട്ടറി സഖാവ് സി.വിപിൻ ഉദ്ഘാടനം ചെയ്തു.
ശരത്,സുഹൈൽ,
നിഷാദ്, ദീപക്, ഷിജു കൃഷ്ണ,എന്നിവർ സംസാരിച്ചു.
സെക്രട്ടറിയേറ്റ് അംഗങ്ങളായ
സമീർ,പ്രവീൺ , റാഷിദ്, എന്നിവർ നേതൃത്വം നൽകി.