റോഡിലെ വെള്ളക്കെട്ടും കാടും : പ്രയാസങ്ങൾ നീക്കി എസ്ഡിപിഐ

0
പള്ളിപ്പടി : എസ്ഡിപിഐയുടെ പതിനാറാം   ജന്മദിനത്തോടനുബന്ധിച്ച്  കാരക്കുന്ന് പള്ളിപ്പടി എസ്. ഡി. പി. ഐ   ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  പള്ളിപ്പടി മഞ്ചേരി റോഡിലെ വെള്ളക്കെട്ടിന് വെള്ളം ഒഴുകി പോകുവാനുള്ള  സംവിധാനവും    അയ്യങ്കോട് റോഡിലെ ഇരുവശങ്ങളിലായി ഉള്ള  കാട് വെട്ടിയും   സേവന  പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
മുനീർ,സിദ്ധീഖ്, നസ്റുദീൻ, മിർസബ്, റഹ്മത്ത്, തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

0 Comments

Please Select Embedded Mode To show the Comment System.*