നീലങ്ങോട്: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 2023-24 ഉൾപെടുത്തി കോൺക്രിറ്റ് പ്രവർത്തി പൂർത്തികരിച്ച തൃക്കലങ്ങോട് പഞ്ചായത്തിലെ നീലങ്ങോട് - മഞ്ചരിചാലിൽ റോഡ് കോൺക്രിറ്റ് റോഡ് ഉദ്ഘാടനം വാർഡ് മെമ്പർ സിമിലി കാരയിൽ നിർവഹിച്ചു ചടങ്ങിൽ ഉമ്മർ ക്കുട്ടി ,മൊയ്തീൻ കുട്ടി വല്ലാട്ട് ,നസീർ പന്തപ്പാടൻ, അഹമ്മദ്കുട്ടി പന്തപ്പാടൻ, മുസ്തഫ, അലി അക്ബർ, അബ്ദുള്ളക്കുട്ടി, യൂനുസ് സി പി, മെഹബൂബ് അലി, മാർവാൻ പി തുടങ്ങിയവരും പ്രദേശവാസികളും പങ്കെടുത്തു.
കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു.
June 30, 2024
0