ചെറാംകുത്ത്: തൃക്കലങ്ങോട് 16ആം വാർഡ് ചെറാംകുത്തിലെ ഹെൽത്ത് സെന്റർ - ചെറാംകുത്ത് കോൺക്രീറ്റ് റോഡ് ന്റെ ഉദ്ഘാടനം വാർഡ് മെമ്പർ എം.ജസീര്‍ കുരിക്കൾ നിർവഹിച്ചു.മുൻ മെമ്പർ വിമലാ വേങ്ങാംതൊടി അദ്ധ്യക്ഷത വഹിച്ചു.
ADS ചെയർ പെയ്സൺ സുഗത കൈനിക്കര,വാർഡ് വികസന സമിതി കൺവീനർ ഐ.രാജേഷ്,ഇ.ഫിറോസ് ബാബു,ഐ.ജയപ്ര കാശ്,ഷിജി മണ്ണാർത്തൊടി,ടി.പി. അഭിജിത്ത്,സനീഷ് എളംകൂർ,ഐ.സുരേഷ് എന്നിവർ സംസാരിച്ചു.