സഖാവ് കുട്ടിയാപ്പു യാത്രയായി

0
ആമയൂർ : തൃക്കലങ്ങോട് ആമയൂർ സ്വദേശിയും,സിപിഎം തൃക്കലങ്ങോട് ലോക്കൽ സെക്രട്ടറിയും, മുൻ വാർഡ് മെമ്പറുമായ സഖാവ് കോട്ടക്കോടെൻ മുഹമ്മദാലി എന്ന കുട്ടിയാപ്പു കോഴിക്കോട് MIMS ഹോസ്പിറ്റലിൽ വെച്ചു മരണപെട്ടു. 
ഭാര്യ:ഖദീജ CP, മക്കൾ: ഷബീർ ആമയൂർ( ഹൈപ്പർ ഹാപ്പി മാർട്ട് പാണ്ടിക്കാട്), സംഷീർ,സുനീറ
മരുമക്കൾ: സുഹാന, ഹശ്മി
മയ്യിത്ത് നമസ്കാരം ഉച്ചക്ക് 1 മണിക്ക് ആമയൂർ വലിയ ജുമാ മസ്ജിദിൽ.
https://chat.whatsapp.com/IrEGqK17F3M5v5pxqW8cGm

Post a Comment

0 Comments

Please Select Embedded Mode To show the Comment System.*