ചീനിക്കൽ : മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ 2023-24 ഉൾപെടുത്തി കോൺക്രിറ്റ് പ്രവർത്തി പൂർത്തികരിച്ച കണ്ടാലപ്പറ്റ മൂന്നാം വാർഡിലെ ചീനിക്കൽ - പള്ളിക്കുത്ത് പറമ്പ് റോഡ് ഉദ്ഘാടനം തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേർസനും മൂന്നാം വാർഡ് മെമ്പറുമായ സീന രാജൻ നിർവഹിച്ചു. മജീദ് പാലക്കൽ, സൈദലവി അലങ്ങാടൻ, KT അലവി, ഉണ്ണികൃഷ്ണൻ, ശ്രീനിവാസൻ,ശഫീക്, ശരീഫ് VBC, ഉസ്മാൻ, ഷകീർ, മജീദ്, സലീം തുടങ്ങിയവരും പ്രദേശവാസികളും പങ്കെടുത്തു.