" ജനവിരുദ്ധ ബജറ്റ് : സിഐടിയു പ്രതിഷേധ കൂട്ടായ്മ ഇന്ന്

ജനവിരുദ്ധ ബജറ്റ് : സിഐടിയു പ്രതിഷേധ കൂട്ടായ്മ ഇന്ന്

0
തൃക്കലങ്ങോട് : കേന്ദ്രസർക്കാർ അവതരിപ്പിച്ച ജനവിരുദ്ധ ബജറ്റിനെതിരെയും കേരള സംസ്ഥാനത്തോടുള്ള കേന്ദ്രത്തിന്റെ അവഗണനക്കെതിരെയും CITU തൃക്കലങ്ങോട് മേഖല കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ ഇന്ന്.
വൈകുന്നേരം 6.30ന് കാരക്കുന്ന് ജംഗ്ഷനിൽ വെച്ച് നടക്കുന്ന പ്രതിഷേധ  പരിപാടിക്ക്  മേഖല നേതാക്കന്മാർ നേതൃത്വം നൽകും.

Post a Comment

0 Comments

Please Select Embedded Mode To show the Comment System.*

To Top