" കേന്ദ്ര ധനമന്ത്രിക്ക് കേരളത്തിന്റെ ഭൂപടം അയച്ചുകൊടുത്ത് പ്രതിഷേധിച്ചു

കേന്ദ്ര ധനമന്ത്രിക്ക് കേരളത്തിന്റെ ഭൂപടം അയച്ചുകൊടുത്ത് പ്രതിഷേധിച്ചു

0
 എളങ്കൂർ: കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചതിനെതിരെ   യൂത്ത് കോൺഗ്രസ് തൃക്കലങ്ങോട്‌ മണ്ഡലം കമ്മറ്റി കേന്ദ്ര ധനമന്ത്രിക്ക്  കേരളത്തിന്റെ ഭൂപടം  അയച്ചുകൊടുത്ത്  പ്രതിഷേധിച്ചു.
 എളങ്കൂർ പോസ്റ്റ് ഓഫീസ്  നിന്നുമാണ്  കേരളത്തിന്റെ ഭൂപടം കവറിലാക്കി പോസ്റ്റ് ചെയ്തത്.
 പരിപാടിയിൽ  മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിജീഷ് എളങ്കൂർ, ഷാജഹാൻ, സബീർജഹാൻ , ആനന്ത്കുമാർ , നാണി കൊമ്പൻ, ലത്തീഫ് ചെറുകുളം, റമീസ് , ജിതിൻ, നിതിൻ കരിക്കാട് , വിഷ്ണു
എന്നിവർ പങ്കെടുത്തു. 

Post a Comment

0 Comments

Please Select Embedded Mode To show the Comment System.*

To Top