കാരക്കുന്ന് : കേന്ദ്രസർക്കാർ അവതരിപ്പിച്ച ജനവിരുദ്ധ ബജറ്റിനെതിരെയും കേരള സംസ്ഥാനത്തോടുള്ള കേന്ദ്രത്തിന്റെ അവഗണനക്കെതിരെയും CITU തൃക്കലങ്ങോട് മേഖല കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാരക്കുന്ന് ജംഗ്ഷനിൽ പ്രതിഷേധ പ്രകടനവും കൂട്ടായ്മയും സംഘടിപ്പിച്ചു.
എം. എ. ജലീൽ, രാജഗോപാൽ, സുധീഷ് കരിക്കാട്, മനു കരിക്കാട്, വേണു എടപ്പറ്റ, അഷ്‌റഫ്, സജാദ് ആമയൂർ,
ബാൽരാജ്, ബഷീർ പഴേടം. എന്നിവർ നേതൃത്വം നൽകി.