ആനക്കോട്ടുപ്പുറം: വിദ്യാർത്ഥി സമൂഹം നേരിടുന്ന പഠന, സ്വഭാവ, മാനസിക പ്രശ്നങ്ങൾ,പരിഹാരമാർഗ്ഗങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും എസ്ഡിപിഐ ആനക്കോട്ടുപ്പുറം ബ്രാഞ്ച് കമ്മിറ്റി "ട്രെന്റ് ടിനേജ്-2024"
ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു.
നാളെ ഞായർ ഉച്ചയ്ക്ക് രണ്ടുമണിക്ക് മാളികപറമ്പിൽ നടക്കുന്ന പരിപാടിയിൽ ഫ്ളവേഴ്‌സ് ടി.വി. യിലെ ഒരുനിമിഷം പ്രോഗ്രാമിൽ പൊട്ടിച്ചിരിയുടെ മാലപടക്കം തീർത്ത പ്രശസ്‌ത മോട്ടിവേറ്റർ ബാസിത് ആൽവി ആണ് ക്ലാസ്സ് നൽകുക. റജിസ്റ്റർ നമ്പർ:9847995432