പഴേടം : പഴേടം കോൺഗ്രസ്സ്ചാലിൽ റോഡ് സൈഡിലെ മണ്ണിടിച്ചിൽ അപകട ഭീഷണി നേരിടുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ
ശക്തമായ മഴയെ തുടർന്നാണ്
വലിയ വളവിലെ മണ്ണ് ഇടിഞ്ഞത്.
വിദ്ധ്യർത്തികൾക്കു വിദ്യാർത്ഥികൾക്കും കാൽ നട യാത്രക്കാർക്കും ഏറെ പ്രയാസമാണ്. അപകട സൂചകമായി നാട്ടുകാർ ഇവിടെ അടയാളപെടുത്തിയിട്ടുണ്ട്.