ആരോ​ഗ്യമന്ത്രി വീണ ജോർജിന്റെ വാഹനം മഞ്ചേരിയിൽ അപകടത്തിൽപെട്ടു; മന്ത്രിക്ക് ചെറിയ പരിക്ക്

0

 മഞ്ചേരി : ആരോഗ്യ മന്ത്രി വീണ ജോർജിൻ്റെ വാഹനം മലപ്പുറം മഞ്ചേരിയിൽ സ്കൂട്ടറുമായി കൂട്ടിയിടിച്ച് അപകടം. ചെറിയ പരിക്കേറ്റ മന്ത്രിയെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിൽ ബൈക്ക് യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്.
 വയനാട് മുണ്ടക്കൽ ദുരിതാശ്വാസ ക്യാമ്പിലേക്ക് പോകുമ്പോൾ  പുല്ലൂരിൽ വെച്ചാണ്  അപകടമുണ്ടായത്.
Whatsapp group 👇
https://chat.whatsapp.com/FCJjw4ql5JY19cpdfAAraB

Post a Comment

0 Comments

Please Select Embedded Mode To show the Comment System.*

To Top