തൃക്കലങ്ങോട്: വർഷക്കെടുതി യുമായി ബന്ധപ്പെട്ട പ്രയാസങ്ങൾ അനുഭവിക്കുന്നവർക്ക് വേണ്ടി തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഡിസാസ്റ്റർ മാനേജ്മെൻ്റ് റെസ്ക്യൂ ടീം രൂപീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് കൺട്രോൾ റൂം പ്രവർത്തിക്കും
തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മഞ്ജുഷ യു കെ,വൈസ് പ്രസിഡണ്ട് എൻ പി ജലാൽ, ബ്ലോക്ക് പ്രസിഡന്റ് ഹസ്കർ ആമയൂർ, പഞ്ചായത്ത് സെക്രട്ടറി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിഫാന ബഷീർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീന രാജൻ, ഗ്രാമപഞ്ചായത്തിലെ വില്ലേജ് ഓഫീസ് പ്രതിനിധികൾ, തൃക്കലങ്ങോട് കെ.എസ്.ഇ.ബി എ.ഇ. ഒ,വാർഡ് മെമ്പർമാർ,മറ്റു ഉദ്യോഗസ്ഥന്മാർ,വിവിധ രാഷ്ട്രീയ സംഘടനാ സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
ബന്ധപ്പെടേണ്ട നമ്പറുകൾ : 8943552637, 9496047829,9840293711,
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
മഞ്ജുഷ യു കെ :9545703301, വൈസ് പ്രസിഡണ്ട് എൻ പി ജലാൽ: 9847363197
_____________________
നാട്ടിലുള്ള വാർത്തകൾക്കും വിശേഷങ്ങൾക്കും ഗ്രൂപ്പിൽ അംഗമാവുക.
https://chat.whatsapp.com/FCJjw4ql5JY19cpdfAAraB
_________________________