തൃക്കലങ്ങോട്: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ
തൃക്കലങ്ങോട് 32 ൽ വെച്ച് ഉമ്മൻചാണ്ടി അനുസ്മരണ സദസ്സും പുഷ്പാർച്ചനയും നടത്തി .
ചടങ്ങ് കെപിസിസി മെമ്പർ വി. സുധാകരൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിജീഷ് എളങ്കൂർ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മഞ്ജുഷ യു കെ,
കെ ജയപ്രകാശ് ബാബു, മണ്ഡലം ജനറൽ സെക്രട്ടറിമാരായ നസീർ പന്തപ്പാടൻ, അരുൺകുമാർ എന്നിവർ സംസാരിച്ചു.
മണ്ഡലം കമ്മിറ്റി ഭാരവാഹികളായ സജീവ് കുമാർ, ലുഖ്മാൻ, സനൽ പ്രാക്കുന്ന്,ശിഹാബ്, മജീദ് പാലക്കൽ, അലീമ, സിമിലി, സുനിത, മുഹമ്മദ് കുട്ടിമാൻ ,അഹമ്മദ് കുട്ടി,സുനിൽ, നാസർ പാലർ, വിജയൻ എന്നിവർ സംബന്ധിച്ചു.