പഠന മികവിലും അടിസ്ഥാന സൗകര്യത്തിലും ഏറെ മുന്നിൽ നിൽക്കുന്ന കാരക്കുന്ന് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിന് ഇതൊരു പൊൻതൂവൽ കൂടിയാണ്.
മലപ്പുറം ജില്ലാ പഞ്ചായത്ത് നിന്നും 15 ലക്ഷം രൂപയും മറ്റു നാട്ടുകാരുടെയും വിദ്യാർത്ഥികളുടെയും സഹായത്തോടു കൂടിയാണ് ലൈബ്രറി പണിപൂർത്തിയാക്കിയത്.
അഡ്വക്കറ്റ് യു.എ ലത്തീഫ് MLA,
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം,
ജില്ലാ പഞ്ചായത്ത് മെമ്പർ
pv മനാഫ്,
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അസ്കർ ആമയൂർ, തൃക്കലങ്ങോട് പഞ്ചായത്ത് പ്രസിഡണ്ട് മഞ്ജുഷ യു.കെ,
മറ്റു ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സാമൂഹിക രംഗത്തെ പ്രമുഖർ
എന്നിവർ ചടങ്ങിൽ പങ്കെടുക്കും