സ്കൂളിലേക്ക് സ്പോർട്സ് കിറ്റ് നൽകി മസ്ദൂർ ക്ലബ്

0
കാരക്കുന്ന് : മസ്ദൂർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് കാരക്കുന്ന്  ആമയൂർറോഡ് ജി.എം.എൽ.പി സ്കൂളിലേക്ക് സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തു.
സ്കൂൾ എച്ച് എം മുഹമ്മദ്‌ പാഷ, പി ടി എ പ്രസിഡന്റ് ജാഫർ സലീം,
 ക്ലബ്ബ് പ്രസിഡണ്ട് ഷാനവാസ് എന്ന ബാബു, ക്ലബ്ബ് സെക്രട്ടറി അനീസ് എൻ,
ടീച്ചർമാരായ രാജലക്ഷ്മി പി.യു, നസീറ കെ, രജിത കെ, നസീറ,സ്റ്റാഫ് സെക്രട്ടറി സാബിറ, തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments

Please Select Embedded Mode To show the Comment System.*

To Top