മഞ്ചേരി: കേരളത്തിലെവിടെയും 16 മണിക്കൂറിനുളളില്‍ സാധനങ്ങളെത്തിക്കുന്ന KSRTC കൊറിയർ ഓഫിസ് മഞ്ചേരിയിൽ പ്രവർത്തനം ആരംഭിച്ചു
.
രാവിലെ 8 മണി മുതൽ വൈകിട്ട് 8 മണി വരെ യാണ് SM &കൊറിയർ ഓഫിസ് പ്രവർത്തനം .
കൊറിയറിന്റെ നിരക്ക്
KM - ഗ്രാം റേറ്റ്
------------------------------------
200 25 30 രൂപ
200 50 35 രൂപ
200 75 40 രൂപ
200 100 50 രൂപ
200 250 55 രൂപ
200 500 65 രൂപ
200 1 Kg 70 രൂപ
200, 400, 600, 800, 800 കിലോമീറ്ററിന് മുകളില്‍ എന്നിങ്ങനെ തരം തിരിച്ചാണ് ചാര്‍ജ് ഈടാക്കുന്നത്.
കൃത്യമായി പാക്കിങ് നടത്തിയിരിക്കണം
കൂടുതൽ വിവരങ്ങൾക്ക്
IGBT SM ഓഫിസ് :0483-2764950
റിജു (മാർക്കറ്റിങ് എക്‌സി ക്യൂട്ടിവ്) - 8075025794
ഈ നമ്പറിൽ ബന്ധപ്പെടുക.