പാലക്കൽ അബ്ദുള്ളയുടെയും കദീജ യുടെയും മകനാണ് പി.സഫീറലി.
മുഖ്യമന്ത്രിയുടെ എക്സൈസ് മെഡലിന് അർഹനായി കാരക്കുന്നിലെ സഫീറലിയും
August 15, 2024
0
മുഖ്യമന്ത്രിയുടെ എക്സൈസ് മെഡലിന് അർഹരായ 23 പേരിൽ മലപ്പുറം പ്രിവന്റീവ് ഓഫിസർ, എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് ഓഫീസറായ കാരക്കുന്ന് ആമയൂർ റോഡ്ലെ പാലക്കൽ സഫീറലിയും അർഹനായി.