തൃക്കലങ്ങോട് മണ്ഡലം കർഷക കോൺഗ്രസ്സിൻ്റെ ആഭിമുഖ്യത്തിൽ കർഷകരെ ആദരിക്കലും കർഷക ദിനാചരണവും കൺവെൻഷനും നടത്തി.
കർഷക കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് സലീം ചീനിക്കൽ അദ്യക്ഷത വഹിച്ച യോഗം ബഹു .. D C C പ്രസിഡൻ്റ് VS ജോയ് ഉദ്ഘാടനം നിർവ്വഹിച്ചു.K P CC മെമ്പർ വി സുധാകരൻ മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മഞ്ജുഷ യു കെ, ബ്ലോക്ക് കോൺ ഗ്രസ്സ് പ്രസിഡൻ്റ് വല്ലാഞ്ചിറ ഹുസൈൻ, മണ്ഡലം പ്രസിഡൻ്റ് വിജീഷ് ,ജയപ്രകാശ് ബാബു ,NV മരക്കാർ എന്നിവർ സംസാരിച്ചു.സജീവ്കുമാർ സ്വാഗതവും സബീർജഹാൻ നന്ദിയും രേഖപ്പെടുത്തി.
പഞ്ചായത്തിലെ മുഴുവൻ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കർഷകർക്ക് ഉപഹാരം നൽകി ആദരിച്ചു.