ആമയൂർ: CPIM മുൻ തൃക്കലങ്ങോട് LC സെക്രട്ടറിയും, പൊതു പ്രവർത്തകനുമാ യിരുന്ന സഖാവ് കെ കുട്ട്യാപ്പു വിന്റെ ഓർമക്കായി DYFI ആമയൂർ യൂണിറ്റ് കമ്മറ്റി നിർമിച്ച ബസ് വെയ്റ്റിങ് ഷെൽട്ടറിന്റെ ഉദ്ഘാടനം
DYFi ജില്ലാ കമ്മിറ്റി അംഗം ജസീർ കുരിക്കൾ നിർവഹിച്ചു.
DYFi ബ്ലോക് കമ്മിറ്റി അംഗം സജാദ് ആമയൂർ, CPIM ബ്രാഞ്ച് വെസ്റ്റ് സെക്രട്ടറി സ: ഹൈദ്രു കെ, ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി ഷഫീഖ് mk, പി. ബാലകൃഷ്ണൻ, നാസർ ആമയൂർ, ഷിജു തെക്കുമലയിൽ ഷാഹിദ് കടവൻ എന്നിവർ സംസാരിച്ചു,
യൂണിറ്റ് പ്രസിഡന്റ് മിഥുൻ അധ്യക്ഷനായ ചടങ്ങിൽ യൂണിറ്റ് സെക്രട്ടറി അഫ്നാസ് സ്വാഗതവും, സനോജ് നന്ദിയും പറഞ്ഞു.