" സ്വച്ചതാ ഹി സേവ ക്യാമ്പയിൻ: കാരക്കുന്ന് പള്ളിപ്പടിയിൽ ശുചീകരണ പ്രവർത്തനം നടത്തി

സ്വച്ചതാ ഹി സേവ ക്യാമ്പയിൻ: കാരക്കുന്ന് പള്ളിപ്പടിയിൽ ശുചീകരണ പ്രവർത്തനം നടത്തി

0
കാരക്കുന്ന്: മാലിന്യ മുക്തം നവ കേരളം സ്വച്ചതാ ഹി സേവ ക്യാമ്പയിൻ ഭാഗമായി കാരക്കുന്ന് പള്ളിപ്പടിയിൽ ശുചീകരണ പ്രവർത്തനം നടത്തി.
 പ്രവർത്തനത്തിന്റെ ഉദ്ഘാടന കർമ്മം  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യു കെ മഞ്ജുഷ നിർവഹിച്ചു.
വാർഡ്‌ മെമ്പർമാർ, ആരോഗ്യ പ്രവർത്തകർ , ഹരിത സേന അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, NSS വളണ്ടിയർമാർ, ക്ലബ്ബ് പ്രവർത്തകർ , സന്നദ്ധ സാമൂഹിക രാഷ്ട്രീയ പ്രവർത്തകർ തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

0 Comments

Please Select Embedded Mode To show the Comment System.*

To Top