ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അബ്ദുൽ ഹമീദ് മാസ്റ്റർ എം എൽ എ ഉദ്ഘാടനം നിർവഹിക്കും.
മുസ്ലിം ലീഗ് പ്രതിഷേധ ധർണ്ണ നാളെ
September 27, 2024
0
മഞ്ചേരി ജനറൽ ആശുപത്രിയുടെ പ്രവർത്തനം അവസാനിപ്പിക്കാനുള്ള സംസ്ഥാന സർക്കാരിന്റെയും ഡി എം ഒ യുടെയും നീക്കത്തിനെതിരെ മഞ്ചേരി നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി നാളെ ശനി രാവിലെ 10 മണിക്ക് മലപ്പുറം കലക്ടറേറ്റിനു മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കും.