" മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം : പ്രതിഷേധ പ്രകടനം ഇന്ന്

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം : പ്രതിഷേധ പ്രകടനം ഇന്ന്

0

കാരക്കുന്ന് : മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ പ്രതിഷേധിച്ച് തൃക്കലങ്ങോട് പഞ്ചായത്ത് മുസ്ലിം ലീഗ്,  മുസ്ലിം യൂത്ത് ലീഗ്  കമ്മറ്റി സംഘടിപ്പിക്കുന്ന  പ്രതിഷേധ പ്രകടനം  ഇന്ന് വൈകുന്നേരം 5 മണിക്ക് കാരക്കുന്ന്  ആമയൂർറോഡ് ലീഗ് ഓഫീസ് പരിസരത്തു നിന്നും ആരംഭിക്കും.
പഞ്ചായത്ത് മുസ്ലിം ലീഗ്, യൂത്ത് ലീഗ്  ഭാരവാഹികൾ നേതൃത്വം നൽകും.

Post a Comment

0 Comments

Please Select Embedded Mode To show the Comment System.*

To Top